Input your search keywords and press Enter.

Tag

കൊല്ലം ജില്ലാ വാർത്തകൾ (28/12/2022)

കൊല്ലം ജില്ലാ വാർത്തകൾ (28/12/2022)

കുഞ്ഞുങ്ങളുടെ പരിരക്ഷയ്ക്കായി ശിശു പകല്‍പരിചരണകേന്ദ്രം(ക്രഷ്) വനിത-ശിശുവികസന വകുപ്പിന്റെയും ശിശുക്ഷേമസമിതിയുടെയും കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ശിശു പകല്‍പരിചരണകേന്ദ്രം (ക്രഷ്) ടി.എം വര്‍ഗീസ് സ്മാരക ഹാള്‍ പരിസരത്ത് പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ അധ്യക്ഷനായി. ജോലിക്ക് പോകാന്‍ ബുദ്ധിമുട്ട് നേരിടുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കുഞ്ഞുങ്ങളുടെ മുഴുവന്‍ സമയ മേല്‍നോട്ടത്തിനായി രണ്ട് ആയമാരുണ്ടാകും. തൊട്ടിലുകള്‍, ബേബി…

error: Content is protected !!