Input your search keywords and press Enter.

Tag

കൊല്ലം വാര്‍ത്തകള്‍

കൊല്ലം വാര്‍ത്തകള്‍

വെട്ടിക്കവലയില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടുന്നതിനായി വെട്ടിക്കവലയില്‍ കര്‍ഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ വെട്ടിക്കവല എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാര്‍ഷിക നടീല്‍ വസ്തുക്കളുടെ വിതരണവും ജൈവ കാര്‍ഷിക ഉല്‍പ്പാദനോപാധികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഡി. സജയകുമാര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ രാജ്, കെ.എം റെജി, അനു വര്‍ഗീസ്,…

error: Content is protected !!