കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 20 മുതൽ 40 വരെയുള്ളവരിലാണ് കൊവിഡ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം പാടില്ലെന്നും മന്ത്രി നിർദേശിച്ചു. പ്രായമായവരും ഗുരുതര രോഗമുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണം. ഗൃഹ ചികിത്സയ്ക്ക് പരിശീലനം നൽകുന്നുണ്ട്. രോഗ വ്യാപനം ഒഴിവാക്കാൻ ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഡെൽറ്റ കേസുകളും കൂടുതലാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി സ്കൂളുകളുടെ കാര്യം സൂക്ഷ്മമായി പരിശോധിക്കും.…
Recent Comments