Input your search keywords and press Enter.

Tag

കോടതി സംരക്ഷണഉത്തരവ് നിലനിൽക്കേ ഭാര്യക്ക് മർദ്ദനം : ഭർത്താവ് അറസ്റ്റിൽ

കോടതി സംരക്ഷണഉത്തരവ് നിലനിൽക്കേ ഭാര്യക്ക് മർദ്ദനം : ഭർത്താവ് അറസ്റ്റിൽ

  പത്തനംതിട്ട : ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കോടതിയെ സമീപിച്ച സ്ത്രീയ്ക്ക്, ഭർത്താവിൽ നിന്നും സംരക്ഷണ ഉത്തരവ് കോടതി ഉത്തരവായിട്ടും മർദ്ദനം. പരാതിയെ തുടർന്ന്, മർദ്ദനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്ത പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ സലീമിന്റെ മകൻ നൗഷാദ് (39) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ഷെറീന ബീവി (36) തണ്ണിത്തോട് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്,…

error: Content is protected !!