പത്തനംതിട്ട : എഴുപത്തിമൂന്നുകാരനെകുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. കോന്നി പോലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലാണ് അഡിഷണൽ സെഷൻസ് കോടതി നാല് കോടതിയുടെ വിധി. കോന്നി പയ്യനാമൺ ചാങ്കൂർ മുക്ക് പൂത്തിനേത്ത് വീട്ടിൽ വർഗീസിന്റെ മകൻ അലക്സാണ്ടർ വർഗീ(82)സിനെയാണ് ജഡ്ജി പി പി പൂജ ശിക്ഷിച്ചത്. കൊന്നപ്പാറ വടക്കേക്കര…
Recent Comments