Input your search keywords and press Enter.

Tag

കോന്നിയിലെ വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസിന്‍റെ പരിശോധന

കോന്നിയിലെ വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസിന്‍റെ പരിശോധന

  കോന്നി ഡി എഫ് ഓഫീസ് , അടവി ഇക്കോ ടൂറിസം സെന്‍റര്‍എന്നിവിടങ്ങളിൽ വിജിലൻസിന്‍റെ പരിശോധന നടന്നു.കോന്നി ഡി എഫ് ഓഫീസിൽ ഇന്ന് വൈകുന്നേരം 6 മണിവരെയാണ് പരിശോധന നടന്നത് . കോന്നി വനം ഡിവിഷനുകളിലെ വനസംരക്ഷണ പ്രവർത്തനങ്ങളുടെയും,വികസന പദ്ധതികളുടെയും പേരിൽ ക്രമക്കേട് നടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. വനം വകുപ്പിലെ കോൺട്രാക്ട് എടുക്കുന്നതിലും,മറ്റു പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കൽ, വനമേഖലയിലെ വികസന പ്രവർത്തനങ്ങളിൽ ഉള്ള ക്രമക്കേട്,ടൂറിസം കേന്ദ്രങ്ങളിൽ നടക്കുന്ന ക്രമക്കേട്, എന്നിവയാണ്…

error: Content is protected !!