കോന്നിയിലെ വാഹനാപകടങ്ങൾ : കാരണം പരിശോധിച്ചു റിപ്പോർട്ട് നല്കാന് എം എല്‍ എ യുടെ നിര്‍ദേശം പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിച്ചു അപകടങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി. സംസ്ഥാനപാതയുടെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണം പൂർത്തിയായതിനു ശേഷം എല്ലാദിവസവും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് കോന്നി താലൂക്…
Recent Comments