Input your search keywords and press Enter.

Tag

കോന്നിയില്‍ മാലിന്യം : ദുര്‍ഗന്ധം വമിക്കുന്നു

കോന്നിയില്‍ മാലിന്യം : ദുര്‍ഗന്ധം വമിക്കുന്നു

  കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയോട് ഇറങ്ങുന്ന വഴിയില്‍ മാലിന്യം . ഈ മാലിന്യം നീക്കുവാന്‍ ആളില്ല . രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു . ഇതാണ് കോന്നിയിലെ രീതി . മാലിന്യം പല ഭാഗത്തും ഉണ്ട് . കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ ഇതെല്ലാം സഹിച്ചു ആണ് ഇരുപ്പ് . പഞ്ചായത്ത് തീര്‍ത്തും പരാജയം എന്ന് അവര്‍ പറയുന്നു . മാലിന്യം നീക്കം ചെയ്യാന്‍ ആരും…

error: Content is protected !!