കേരള മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാകമായി നടത്തുന്ന ” ഓപ്പറേഷന് റേസ്”ന്റെ ഭാഗമായി പത്തനംതിട്ട ആര് ടി ഒ ദിലു എ കെയുടെ നേതൃത്വത്തില്‍ കോന്നി താലൂക്ക് കേന്ദ്രീകരിച്ചു പരിശോധന നടത്തി . 78 കേസുകള്‍ എടുത്തു . പിഴ ഇനത്തില്‍ 118000 രൂപ ഈടാകുന്നതിനുള്ള നടപടി സ്വീകരിച്ചു സുരക്ഷയെ ബാധിക്കുന്ന വിധം അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങള്‍ ഏഴു ദിവസത്തിന് ഉള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കി പരിശോധന…
Recent Comments