Input your search keywords and press Enter.

Tag

കോന്നിയൂർ പി.കെ സമുദായ രാഷ്ട്രീയ രംഗത്തെ വേറിട്ട വ്യക്തിത്വം : കെ.യു. ജനീഷ് കുമാർ MLA

കോന്നിയൂർ പി.കെ സമുദായ രാഷ്ട്രീയ രംഗത്തെ വേറിട്ട വ്യക്തിത്വം : കെ.യു. ജനീഷ് കുമാർ MLA

        കോന്നി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും, സാംബവ മഹാ സഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കോന്നിയൂർ പി കെ യുടെ ഒന്നാമത് അനുസ്മരണം സാംബ മഹാസഭ കോന്നി താലൂക്ക് യൂണിയന്റനേതൃത്വത്തിൽ സംഘടിപ്പിച്ചു.കോന്നി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം കെ.യു. ജനീഷ് കുമാർ MLA നിർവഹിച്ചു. സാമുദായ രാഷ്ട്രീയ രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നകോന്നിയൂർ PK എന്ന് MLA പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ ശശി…

error: Content is protected !!