കോന്നി അതിരുങ്കല്‍ ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി . പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാലിന്റെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ കാല്‍പ്പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചത് .സമീപത്തെ ഏതാനും വീടുകളുടെ മുറ്റത്തും കാല്‍പ്പാടുകള്‍ ഉണ്ട് . ഏറെ ദിവസമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു . കഴിഞ്ഞിടെ ഒരു പുലിയെ വനം വകുപ്പ് കൂട് വെച്ചു പിടിച്ചു വനത്തില്‍…
Recent Comments