Input your search keywords and press Enter.

Tag

കോന്നി അരുവാപ്പുലം കൊക്കാത്തോട്ടില്‍ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

കോന്നി അരുവാപ്പുലം കൊക്കാത്തോട്ടില്‍ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

  കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് നെല്ലിക്കാപ്പാറ നാലാം വാർഡ് കോട്ടാംപാറയില്‍ കല്ലിചേത്ത് സാമുവലിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി 700 ല്‍പരം വാഴകളും റബർ മരങ്ങളും നശിപ്പിച്ചു . വിളവ്‌ എത്തിയതും അല്ലാത്തതുമായ വാഴകള്‍ ആണ് വ്യാപകമായി ചവിട്ടി നശിപ്പിച്ചത് . ലക്ഷ കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു . നഷ്ട പരിഹാരത്തിന് വണ്ടി അരുവാപ്പുലം വില്ലേജില്‍ അപേക്ഷ നല്‍കി . ഇന്നലെ രാത്രിയില്‍ ആണ് കാട്ടാന കൂട്ടം കൃഷിയിടത്തില്‍…

error: Content is protected !!