Input your search keywords and press Enter.

Tag

കോന്നി ഗവ.മെഡിക്കൽ കോളേജിലെ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡുനിർമ്മാണം സാങ്കേതിക അനുമതി ഉടൻ ലഭ്യമാകും: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

  കോന്നി : കോന്നി മെഡിക്കൽ കോളജ് റോഡിന്‍റെ നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി ഉടനെ ലഭ്യമാകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എം എൽ എ യുടെയും പൊതു മരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ റോഡ് പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി. സാങ്കേതിക അനുമതി ലഭ്യമാകത്തക്ക തരത്തിൽ റോഡിന്‍റെ എസ്റ്റിമേറ്റ് പുനക്രമീകരിച്ചു. റോഡ്…

കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് ബസ് സമർപ്പിച്ചു

  konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് അഡ്വ. കെ യു ജനിഷ് കുമാർ എം എൽ എയുടെ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് മെഡിക്കൽ കോളേജിന് സമർപ്പിച്ചു. 2022-23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കൽ കോളേജിന് ബസ് അനുവദിച്ചത്. കോന്നി ഗവ.മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മിറിയം വർക്കിക്ക്…

കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി ബസ്സ്‌ അനുവദിച്ചു

  കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് ഉച്ചക്ക് 3 മണിക്ക് (21-02-2023) കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 2022-23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കൽ കോളേജിന് ബസ് അനുവദിച്ചത്.100 കുട്ടികൾക്കാണ് ആദ്യ…

കോന്നി ഗവ : മെഡിക്കൽ കോളേജിനോടുള്ള അവഗണന: കോന്നിയില്‍ നാളെ നടത്തുന്ന ആരോഗ്യമേള യു ഡി എഫ് ബഹിഷ്കരിച്ചു

    കോന്നി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  നാളെ നടത്തുന്ന ആരോഗ്യമേളയിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ചുകൊണ്ടും, കോന്നിയിലെ മെഡിക്കൽ കോളേജിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും യുഡി എഫ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യമേള ബഹിഷ്കരിക്കുന്നതാണെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അറിയിച്ചു.…

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം ചേർന്നു

  ഹോസ്റ്റലുകൾ ഡിസംബറിൽ പ്രവർത്തനസജ്ജമാക്കും. 19.5 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ ഉടൻ എത്തിക്കും. കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം…

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും എം.എൽ.എ. PAMBAVISION.COM  : കിഫ് ബി പദ്ധയിൽ നിന്നും അനുവദിച്ച 1.15 കോടിയുടെ ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയതായി സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. നൂറ് പായ്ക്കറ്റ് രക്തം സംഭരിച്ച് വയ്ക്കാൻ കഴിയുന്ന…

കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാൻ്റ് നാളെ ഉദ്ഘാടനം ചെയ്യും

  pambavision.com :കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാൻ്റ് നാളെ (26-02-2022)വൈകിട്ടു 4.30 നു ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാൻ്റിൽ നിന്ന് നേരിട്ട് ഓക്സിജൻ എത്തും.   ഒരു മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ഓക്സിജൻ പ്ലാൻ്റിൻ്റെ നിർമ്മാണമാണ് പൂർത്തിയായത് . 2021 മെയ്…

കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം: അദാലത്ത് ജനുവരി :15 ന്

    ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ജനുവരി 15ന് അദാലത്ത് നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് അദാലത്ത് നടത്തുന്നത്.   എം.എൽ.എ, പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടി യുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി…

കോന്നി ഗവ.മെഡിക്കൽ കോളേജിലെ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

    ജനങ്ങൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ തയ്യാറാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ PAMBAVISION.COM : ഗവ.മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എയും ജില്ലാ കളക്ടറും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ അവലോകന യോഗവും ചേർന്നു. ഓപ്പറേഷൻ തീയറ്ററിനൊപ്പം ഡോക്ടർമാർക്കും, നേഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയ്യാറാക്കി കഴിഞ്ഞു.…

error: Content is protected !!