Input your search keywords and press Enter.

Tag

കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി: കോൺഗ്രസ് പ്രവർത്തകർ കോന്നി താലൂക്ക് ഓഫീസ് ഉപരോധിച്ചു

കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി: കോൺഗ്രസ് പ്രവർത്തകർ കോന്നി താലൂക്ക് ഓഫീസ് ഉപരോധിച്ചു

  പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി. 20 ജീവനക്കാർ അവധിയെടുത്ത് മൂന്നാറിൽ ടൂർ പോയതായും 19 പേർ അനധികൃത അവധിയിലാണെന്നുമാണ് റിപ്പോർട്ട്. തഹസീൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയിട്ടില്ല. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ആവശ്യപ്പെട്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് റോജി ഏബ്രഹാമിന്‍റെ നേത്യത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കോന്നി താലൂക്ക് ഓഫീസ് ഉപരോധിച്ചു. 60 ജീവനക്കാരുള്ള ഓഫീസിൽ 21 പേർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39…

error: Content is protected !!