കോന്നി: കഴിഞ്ഞ ഓണത്തോട നുബന്ധമായി കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ കരിയാട്ടം ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിനുശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലും എംഎൽഎയോ അദ്ദേഹത്തിൻറെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കരിയാട്ടം സംബന്ധിച്ച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത്. പഞ്ചായത്ത് ലൈസൻസ് എടുത്തിരുന്നോ? പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നൽകി? എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു?…
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.…
സെപ്റ്റംബര്‍ മാസത്തെ കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു…
കോന്നി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു കോന്നി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു . പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണം കോന്നി ടൗണിൽ ജൂലൈ 15 നു പൂർത്തികരിക്കണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പഞ്ചായത്തുകൾ വാട്ടർ അതോറിറ്റിക്കും , കെ എസ് ഇ ബിക്കും ,തുക ഡിപ്പോസിറ്റ് ചെയ്ത പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം എൽ എ…
കോന്നി താലൂക്ക് വികസന സമിതിയുടെ യോഗം ജൂലൈ രണ്ടിന് രാവിലെ 11ന് കോന്നി താലൂക്കാഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്.ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന…
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ഈ യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.…
കോന്നി :അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക് ഓഫീസിൽ താലൂക് വികസന സമിതി യോഗം ചേർന്നു..കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് പത്തനംതിട്ട റോഡിലെ മറൂർ ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ…
Recent Comments