Input your search keywords and press Enter.

Tag

കോന്നി താലൂക്ക് വികസന സമിതി യോഗം ചേർന്നു: കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം എൽ എ നിർദേശം നൽകി

കോന്നി: താലൂക്ക് വികസന സമിതി

കോന്നി: താലൂക്ക് വികസന സമിതി നാൾക്കുനാൾ ശുഷ്കിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ അഭാവവും ജനപ്രതിനിധികളുടെ നിസ്സഹകരണവും മൂലം, യോഗം പ്രഹസനമായി മാറുന്നു. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ആറുമാസക്കാലമായാലും ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്നും ഒരു മറുപടിയും ലഭ്യമല്ല. ആയതിനാൽ വികസന സമിതി മീറ്റിങ്ങുകൾ കൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. ഇന്നത്തെ യോഗത്തിൽ കോന്നി, അരുവാപുലം, ചിറ്റാർ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട്മാർ പങ്കെടുത്തു. ഓരോ പഞ്ചായത്തിലെയും ആവശ്യങ്ങൾ…

കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

കോന്നി: കഴിഞ്ഞ ഓണത്തോട നുബന്ധമായി കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ കരിയാട്ടം ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിനുശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലും എംഎൽഎയോ അദ്ദേഹത്തിൻറെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കരിയാട്ടം സംബന്ധിച്ച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത്. പഞ്ചായത്ത് ലൈസൻസ് എടുത്തിരുന്നോ? പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നൽകി? എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു?…

error: Content is protected !!