Input your search keywords and press Enter.

Tag

കോന്നി നിയോജക മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ച പ്രധാന പദ്ധതികൾ

കോന്നി നിയോജക മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ച പ്രധാന പദ്ധതികൾ

  കോന്നി:കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിനും വലിയ പരിഗണനയാണ് നല്കിയിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിംനും CFRD കോളേജിനും തുക നീക്കി വെച്ച് പ്രത്യേകം പരിഗണന ലഭിച്ചതും റബ്ബർ കർഷകർക്ക് സബ്സിഡിയ്ക്ക് 500 കോടിയും, വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലയ്ക്ക് ഉണർവേക്കം.നിരവധി പൊതുമരാമത്ത്…

error: Content is protected !!