Input your search keywords and press Enter.

Tag

കോന്നി ബ്ലോക്കില്‍ അക്കൗണ്ടന്റ് ഒഴിവ്

കോന്നി ബ്ലോക്കില്‍ അക്കൗണ്ടന്റ് ഒഴിവ്

  കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. ഒരു വര്‍ഷം അക്കൗണ്ടന്റ് തസ്തികയില്‍ പ്രവൃത്തി പരിചയം. കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. കോന്നി ബ്ലോക്കിലെ സ്ഥിര താമസകാരായിരിക്കണം. പ്രായപരിധി : 2023 ജനുവരി 1 ന് 38…

error: Content is protected !!