Input your search keywords and press Enter.

Tag

കോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി അന്വേഷിക്കണം : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്

    കോന്നി: – കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പ്രതിപക്ഷത്തെ അംഗീകരിക്കാതെ തീരുമാനങ്ങൾ കൈകൊള്ളുന്ന പ്രസിഡൻ്റിൻ്റെ നിലപാടുകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഡി സി സി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു .തണ്ണിത്തോട്…

കോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു

  കേരള സർക്കാർ സാംസ്കാരിക വകുപ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു.സിനിമ താരം ശ്രീരമ്യ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷതവഹിച്ചു. വജ്രജൂബിലി ഫെലോഷിപ് ജില്ലാ കോർഡിനേറ്റർ കെ യു ഉല്ലാസ് പദ്ധതി വിശദീകരണം നടത്തി. കേരള നടനം,  ഓട്ടൻ തുള്ളല്‍ , ശീതങ്കർ, പറയൻ,പാക്കനാർ തുള്ളൽ എന്നീ ഇനങ്ങളിൽ ആണ് ഇന്ന് പരിശീലനം ആരംഭിച്ചത്.…

error: Content is protected !!