Input your search keywords and press Enter.

Tag

കോന്നി മെഡിക്കൽ കോളജിലേക്ക് കൂടുതൽ സർവീസുമായി കെഎസ്ആർടിസി: പ്രൈവറ്റ് ബസ് അനധികൃതമായി സര്‍വീസ് നടത്തുന്നതായി പരാതി

കോന്നി മെഡിക്കൽ കോളേജില്‍ കാട്ടു പന്നി പാഞ്ഞു കയറി

കോന്നി മെഡിക്കൽ കോളജിലേക്ക് കാട്ടു പന്നി പാഞ്ഞു കയറി ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞുകയറിയത്.ഈ സമയം ഇവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല.സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല . കാട്ടുപോത്ത് യഥേഷ്ടം വിഹരിക്കുന്ന ഒരു സ്ഥലമാണ് . മെഡിക്കല്‍ കോളേജ് കെട്ടിടം വരുന്നതിനു മുന്നേ കാട്ടാനകളുടെ…

കോന്നി മെഡിക്കൽ കോളജിലേക്ക് കൂടുതൽ സർവീസുമായി കെഎസ്ആർടിസി: പ്രൈവറ്റ് ബസ് അനധികൃതമായി സര്‍വീസ് നടത്തുന്നതായി പരാതി

കോന്നി മെഡിക്കൽ കോളജിലേക്ക് കൂടുതൽ സർവീസുമായി കെഎസ്ആർടിസി: പ്രൈവറ്റ് ബസ് അനധികൃതമായി സര്‍വീസ് നടത്തുന്നതായി പരാതി മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ പ്രൈവറ്റ് ബസ്സ്‌ അനധികൃതമായി കൂടുതല്‍ സര്‍വീസ് നടത്തുന്നതായി പരാതി . കോന്നി ആര്‍ ടി ഒ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ആശുപത്രിയില്‍ എത്തുന്ന രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി ബസ്സ്‌ പ്രൈവറ്റ് ബസ്സ്‌ തൊഴിലാളി…

error: Content is protected !!