Input your search keywords and press Enter.

Tag

കോന്നി വകയാര്‍ ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

കോന്നി വകയാര്‍ ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോന്നി ബ്ലോക്കിലെ വകയാര്‍ ക്ഷീരസംഘം കെട്ടിട ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നവനീത്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം മിനി റെജി, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍…

error: Content is protected !!