Input your search keywords and press Enter.

Tag

കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം

കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം

    കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം.ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.ജനാല വഴി കൈ തോട്ടി ഉപയോഗിച്ച് മോഷണം നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഇരു വീട്ടിലെയും ജനാല തുറന്ന നിലയിലാണ്. മറ്റു വാതിലുകൾ ഒന്നും തുറന്നിട്ടില്ല. വെട്ടൂർ ശാസ്താ തുണ്ടിൽ അനീഷ് കുമാറിന്‍റെ വീട്ടിൽ നിന്നും രണ്ടര പവൻ സ്വർണ്ണം,രണ്ടര ലക്ഷം രൂപയും ബാഗ് ഉൾപെടെ എടുക്കുകയായിരുന്നു. ബാഗിൽ ഉണ്ടായിരുന്ന സാധനങ്ങൾ ജനലിന് വെളിയിൽ വലിച്ചിട്ട് നിലയിലാണ്. ഇതിന്…

error: Content is protected !!