Input your search keywords and press Enter.

Tag

ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള പണം കൈമാറ്റത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി നടത്തിപ്പുകള്‍ സുതാര്യമാക്കി : കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ്ബ

ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള പണം കൈമാറ്റത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി നടത്തിപ്പുകള്‍ സുതാര്യമാക്കി : കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ്ബ

തിരുവനന്തപുരം: ഒരു അഴിമതിക്കും ഇടനല്‍കാതെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറിയതെന്ന് കേന്ദ്ര രാസവസ്തു-രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ്ബ പറഞ്ഞു. പ്രധാനമന്ത്രിയുടെ മെഗാ തൊഴില്‍ നിയമന മേളയിലൂടെ കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കുള്ള നിയമനക്കത്തുകള്‍ തിരുവനന്തപുരം സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പളളിപ്പുറം ക്യാമ്പില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലായതോടെ പണം കൈമാറിയ ഉടന്‍ തന്നെ എസ്എംഎസിലൂടെ പണം കൈമാറിയ സന്ദേശം ഗുണഭോക്താക്കള്‍ക്ക്…

error: Content is protected !!