പാലക്കാട്: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന് കീഴില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് ചിറ്റൂര്‍ താലൂക്കില്‍ തുടക്കമായി. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിതയുടെ വീട്ടില്‍ നിന്നാണ് സെന്‍സസിന് തുടക്കമായത്. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ. റജീന, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ജെ രാജേഷ്, എം. ഷീല, ചിറ്റൂര്‍-തത്തമംഗലം നഗരസഭ സൂപ്പര്‍വൈസറും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ സി. സുജിത, എന്യൂമറേറ്റര്‍ ശിവദുര്‍ഗ, ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ:…
Recent Posts
- ഉയർന്ന തിരമാല- കള്ളക്കടൽ : ജാഗ്രതാ നിർദേശം
- പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 18/10/2024 )
- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ ചെലവഴിച്ചു :മന്ത്രി ഡോ. ആര്. ബിന്ദു
- ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ് (നവംബർ 4 മുതൽ 10 വരെ)
- വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
Archives
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- June 2017
- May 2017
- April 2017
Recent Comments