Input your search keywords and press Enter.

Tag

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

  മഞ്ജു പ്രസന്നൻ പിള്ള കേരള തപാൽ സർക്കിളിന്‍റെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി ചുമതലയേറ്റു. 1991 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥയാണ് ഇംഗ്ലീഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട തന്‍റെ ഔദ്യോഗിക ജീവിതത്തിൽ ശ്രീമതി. മഞ്ജു പ്രസന്നൻ പിള്ള രാജ്യത്തുടനീളം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ്മാസ്റ്റർ ജനറൽ, തമിഴ്‌നാട് വെസ്റ്റേൺ റീജിയൻ , ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, (ഫിനാൻഷ്യൽ…

error: Content is protected !!