കോന്നി: ചെങ്ങറയിലും അരുവാപ്പുലത്തും ഗതാഗതത്തിന് തടസമാവുകയാണ് റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ. അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ എൽ.പി സ്കൂൾ മുതൽ കുമ്പഴ തോട്ടം വരെയുള്ള ഭാഗത്തും അരുവാപ്പുലം കല്ലേലി പള്ളി ഭാഗത്തെ റോഡിലുമാണ് അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ ഉള്ളത് . കൃഷിയിടങ്ങളിലും ഇവയുടെ ശല്യമുണ്ട്. പകൽ മാത്രമല്ല രാത്രിയിലും റോഡിൽ ഇവയുണ്ട്. ചെങ്ങറ കുരുമുട് ജംഗ്ഷൻ, വ്യൂ പോയിന്റ്, അമ്പലം ജംഗ്ഷൻ, ചിറത്തിട്ട ജംഗ്ഷൻ…
Recent Comments