ചെറുനാരങ്ങയുടെ ക്ഷാമം വില ഉയരാന്‍ കാരണമായി . ചെറുനാരങ്ങക്ക് അപ്രതീക്ഷിതമായി വില ഉയർന്നതോടെ മലയാളികളുടെ ഇഷ്ടപാനീയമായ നാരങ്ങാ സർബ്ബത്തിന്റെ വിൽപ്പന പല ചെറുകിട വ്യാപാരികളും നിർത്തിവച്ച സ്ഥിതിയാണ്. കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കോന്നിയിലെ ഇന്നത്തെ വില 200 രൂപയായിരുന്നു .ഇത് വഴിയോര കച്ചവടക്കാരുടെ വിലയാണ് .സ്ഥിരം കടകടില് പിന്നെയും വില കൂടുതല്‍ ആണ് . 200 രൂപക്ക് ചെറുനാരങ്ങാ വാങ്ങി 20…
Recent Comments