Input your search keywords and press Enter.

Tag

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ വിലയിരുത്തും

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ വിലയിരുത്തും

ജലജീവന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തന പുരോഗതി 15 ദിവസത്തിലൊരിക്കല്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് നിര്‍ദേശം. ജില്ലയിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥിന്റെയും മിഷന്‍ ഡയറക്ടര്‍ (എംഡി) എസ്. വെങ്കിടേശ്വരപതിയുടേയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവര്‍ത്തങ്ങള്‍…

error: Content is protected !!