ഫോട്ടോ: ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗിക ഭാഷാ ജില്ലാതല ഏകോപന സമിതി യോഗം. പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് ഫയലുകളില്‍ നൂറ് ശതമാനവും മലയാള ഭാഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി പറഞ്ഞു. ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറ് ശതമാനവും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ഓഫീസുകളില്‍ നൂറ് ശതമാനം എത്താനുള്ള സാഹചര്യത്തിലാണ് ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ…
Recent Comments