Input your search keywords and press Enter.

Tag

ജില്ലാതല ജെന്‍ഡര്‍ റിസോഴ് സെന്റര്‍ ഓമല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

ജില്ലാതല ജെന്‍ഡര്‍ റിസോഴ് സെന്റര്‍ ഓമല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പറും ജെന്‍ഡര്‍ റിസോഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സാറാതോമസ് അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ റിസോഴ് സെന്ററുകള്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്ര സംവിധാനമാണ് ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ജെന്‍ഡര്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദഗ്ധ്യം, പിന്തുണ, ഏകോപനം എന്നിവ ഉറപ്പാക്കുക. തദ്ദേശഭരണ…

error: Content is protected !!