പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല് പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. 2022 ജൂലൈ 28 ന് ഇക്കൊല്ലത്തെ കര്‍ക്കടക വാവ് ബലി കര്‍മ്മം നടക്കും ” അബ്രാഹ്മണോ യാ പിത്രുവംശ ജാതാ………..അക്ഷയമുപതിഷ്ടതി..” അര്‍ഥം: ഈ ലോകത്ത് നമ്മുടെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായി, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ ദാസന്മാര്…
Recent Comments