Input your search keywords and press Enter.

Tag

ഞായറാഴ്ച തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്നതിന് പിന്നില്‍ ആസൂത്രിത നീക്കം: എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലാ

ഞായറാഴ്ച തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്നതിന് പിന്നില്‍ ആസൂത്രിത നീക്കം: എം.സി.വൈ.എം സീതത്തോട് വൈദിക ജില്ലാ

  ചിറ്റാർ : പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാനാവില്ലെന്നും ഒക്‌ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച പ്രവര്‍ത്തിദിവസമല്ലെങ്കിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും എ൦.സി.വൈ.എ൦ സീതത്തോട് വൈദിക ജില്ലയുടെ യുവത്വം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തി ദിനമായതുകൊണ്ട് പൊതു അവധി ദിവസമായ ഒക്‌ടോബര്‍ 2ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി…

error: Content is protected !!