Input your search keywords and press Enter.

Tag

ട്രയിനുകളുടെ സമയക്രമം പുതുക്കി

ട്രയിനുകളുടെ സമയക്രമം പുതുക്കി

  തിരുവനന്തപുരം ഡിവിഷനിലെ രണ്ട് ട്രയിനുകളുടെ സമയക്രമം 2022 ഏപ്രില്‍ 14 മുതല്‍ പുതുക്കി നിശ്ചയിച്ചു. മംഗ്ലൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16348 മംഗ്ലൂര്‍ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്‌ലി എക്‌സ്പ്രസ്സ് 20 മിനുട്ട് നേരത്തെ അതായത് പുലര്‍ച്ചെ 4.10 നാകും തിരുവനന്തപുരത്ത് എത്തിച്ചേരുക. നിലമ്പൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16350 നിലമ്പൂർ – കൊച്ചുവേളി രാജ്യ റാണി ഡെയ്‌ലി എക്‌സ്പ്രസ്സ് 20 മിനുട്ട് നേരത്തെ…

error: Content is protected !!