Input your search keywords and press Enter.

Tag

ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ തട്ടിപ്പുകളും തടയാം: മന്ത്രി കെ. രാജന്‍

ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ തട്ടിപ്പുകളും തടയാം: മന്ത്രി കെ. രാജന്‍

പാലക്കാട്: ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ തട്ടിപ്പുകളും തടയാന്‍ കഴിയുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തത്തമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുടെ അതിരുകള്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ വേലിയാണ് കേരളത്തില്‍ ഉണ്ടാവാന്‍ പോകുന്നത്. സിവില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ പോലും ഭൂമിയുടെ അതിര്‍ത്തി നിമിഷങ്ങള്‍ക്കകം കണ്ടെത്തുന്നത്…

error: Content is protected !!