Input your search keywords and press Enter.

Tag

ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് സമ്മേളനം നടന്നു

ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് സമ്മേളനം നടന്നു

  ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് സമ്മേളനം സി ജി ദിനേശ് നഗറിൽ (മുളന്തറ സെൻ്റ് മേരീസ് പാരിഷ്ഹാൾ) നടന്നു.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.വി ശിവകുമാർ ,രേഷ്മ മറിയം റോയി, ആർഷ എം ലക്ഷ്മി, ആശാ പ്രമോദ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അക്ഷര എസ് രാജ് രക്തസാക്ഷി പ്രമേയവും, എബിൻ ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ റിപ്പോർട്ടും,…

error: Content is protected !!