Input your search keywords and press Enter.

Tag

ഡോ. എം. എസ്. സുനിലിന്റെ 294 -മത് സ്നേഹഭവനം

ഡോ. എം. എസ്. സുനിലിന്റെ 294 -മത് സ്നേഹഭവനം

സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന  നിരാശ്രയക്ക് പണിത് നൽകുന്ന 294 ആമത്തെ സ്നേഹ ഭവനം മലേശമംഗലം പട്ടിപ്പറമ്പ് കുറുമങ്ങാട്ടുപടി സുധയ്ക്കും രണ്ട് കുട്ടികൾക്കും ആയി യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ശിക്കാഗോ ചാപ്റ്ററിന്റെ സഹായത്താൽ പണിതു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ് ഫിലിപ്പ് ലൂക്കോസ് പുത്തൻപുരയിൽ നിർവഹിച്ചു.   വർഷങ്ങളായി ഭർത്താവ് ഉപേക്ഷിച്ച…

error: Content is protected !!