Input your search keywords and press Enter.

Tag

തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് റദ്ദാക്കി

തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് റദ്ദാക്കി

  തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് റദ്ദാക്കി. യാത്രക്കാർക്ക് കേരള എക്‌സ്പ്രസിൽ യാത്ര ചെയ്യാം. കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ചു. എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ അൺ റിസർവേഡ് ട്രെയിനുകൾ റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ എറണാകുളം പാലക്കാട് മെമു ആലുവയിൽ…

error: Content is protected !!