Input your search keywords and press Enter.

Tag

നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിൽ

നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിൽ

  ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിലായി. പുളിയക്കോട്, കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാൻ (34) ആണ് നിക്ഷേപകരെ പറ്റിച്ചത്.മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്. ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് ആണ് ഇയാള് പണം തട്ടിയെടുത്തത്. സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ‘Tummy and…

error: Content is protected !!