Input your search keywords and press Enter.

Tag

നിയമസഭ മ്യൂസിയം ഫോട്ടോ/ വീഡിയോ പ്രദര്‍ശനം: ക്വിസ് മത്സരം സംഘടിപ്പിച്ചു

നിയമസഭ മ്യൂസിയം ഫോട്ടോ/ വീഡിയോ പ്രദര്‍ശനം: ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊല്ലങ്കോട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം. പാലക്കാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 25, 26 തീയതികളില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ/ വീഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം കൊല്ലങ്കോട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം നടത്തിയത്. നെന്മാറ ജി.ബി.എച്ച്.എസ്.എസിലെ ജി.…

error: Content is protected !!