Input your search keywords and press Enter.

Tag

നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ടുപേരെ കാപ്പ പ്രകാരം ജയിലിലടച്ചു

നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ രണ്ടുപേരെ കാപ്പ പ്രകാരം ജയിലിലടച്ചു

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ മനോജിന്റെ മകൻ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ് (25), അടൂർ പറക്കോട് ഇജാസ് മൻസിലിൽ റഷീദിന്റെ മകൻ ഇജാസ് റഷീദ് ( 23) എന്നിവരെയാണ് ജില്ലാ…

error: Content is protected !!