Input your search keywords and press Enter.

Tag

നെഹ്റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാർഡ് 2022 – 2023

നെഹ്റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാർഡ് 2022 – 2023

  ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2022-2023 വർഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാർഡ് ഷിനു – ജയകൃഷ്ണൻ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം & ഗ്രന്ധശാല , കൈതയ്ക്കൽ, ആനയടി, പറക്കോട് അർഹരായി. 25000 രൂപയും ,പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്നതാണ് അവാർഡ്.ഡെപ്യൂട്ടി കളക്ടർ ആർ ആർ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത് . 2021-20 22 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കോവിട് കാല പ്രവർത്തനങ്ങൾ , ക്ലീൻ ഇന്ത്യ…

error: Content is protected !!