Input your search keywords and press Enter.

Tag

പക്ഷിപ്പനിബാധിത പ്രദേശത്തെ കോഴി ഉല്‍പ്പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന കടകളും വിപണികളും അടച്ചിടണം : ജില്ലാ കളക്ടര്‍

പക്ഷിപ്പനിബാധിത പ്രദേശത്തെ കോഴി ഉല്‍പ്പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന കടകളും വിപണികളും അടച്ചിടണം : ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി ഉല്‍പ്പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന എല്ലാ കടകളും വിപണികളും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ച് ഇടേണ്ടതാണെന്ന് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള…

error: Content is protected !!