Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലയില്‍ഇന്ന് 2039 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (26-01-2022)

പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(28-03-2022)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 28-03-2022 പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 266085 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന്29 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെഎണ്ണം 263663 ആണ്. പത്തനംതിട്ട ജില്ലക്കാരായ 151 പേര്‍രോഗികളായിട്ടുണ്ട്. 144 പേര്‍ ജില്ലയിലും ഏഴു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 693 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.…

പത്തനംതിട്ട ജില്ലയില്‍ഇന്ന് 2039 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (26-01-2022)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 26-01-2022     പത്തനംതിട്ട ജില്ലയില്‍ഇന്ന് 2039 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 117 2 പന്തളം 51 3 പത്തനംതിട്ട 145 4 തിരുവല്ല 164 5 ആനിക്കാട് 33 6 ആറന്‍മുള 21  …

error: Content is protected !!