Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം

പത്തനംതിട്ട ജില്ലയില്‍ താപനില 40 കടന്നു:ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില

  ജില്ലയിലെ ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത് രേഖപ്പെടുത്തി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില: വാഴക്കുന്നം – 40.5, വെങ്കുറിഞ്ഞി – 39.7, ഉളനാട് – 39.5, സീതത്തോട് – 38.5, റാന്നി – 38.3, കുന്നന്താനം – 37.4, ഏനാദിമംഗലം – 37.9, തിരുവല്ല – 36.5, ളാഹ -36.7.…

പത്തനംതിട്ട ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു: കോന്നിയുടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി 

  ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ വെള്ളം നദികളില്‍ നിറഞ്ഞതോടെ തോടുകളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കയറുന്നു . കോന്നിയുടെ പല താഴ്ന്ന പ്രദേശത്തും വെള്ളം കയറുന്നു . കോന്നി കൊടിഞ്ഞിമൂല കടവിന് അടുത്തുള്ള റോഡുകളില്‍ വെള്ളം കയറി . കല്ലേലി കൊച്ചു വയക്കരയില്‍ റോഡില്‍ വെള്ളം കയറി .വാഹന ഗതാഗതം മുടങ്ങി . പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പമ്പയില്‍ നിന്നും…

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ,…

error: Content is protected !!