Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലാ: കേരളോത്സവം

പത്തനംതിട്ട ജില്ലാ: കേരളോത്സവം

പത്തനംതിട്ട: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2022ന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍.നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാല്‍,…

error: Content is protected !!