Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലാ വാർത്തകൾ (14/10/2022)

പത്തനംതിട്ട ജില്ലാ വാർത്തകൾ (18/11/2022) : Part 2

ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം ഇന്ന്(19) ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഇന്ന്(19) ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും.   പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം 19ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം ഇന്ന് (19)…

പത്തനംതിട്ട ജില്ലാ വാർത്തകൾ (18/11/2022) : Part 1

അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും : ഡെപ്യൂട്ടി സ്പീക്കര്‍ അതിവേഗം, ബഹുദൂരം കൊടുമണ്‍; കായികമേളയ്ക്ക് തുടക്കമായി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ മേളയ്ക്ക് സാധിക്കുമെന്നും…

പത്തനംതിട്ട ജില്ലാ വാർത്തകൾ (16/11/2022)

‘വികസനത്തിന് കായികം’ പദ്ധതിക്ക് തുടക്കമായി ചൈല്‍ഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘വികസനത്തിന് കായികം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം സെന്റ് ബെഹനന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു. കായിക വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നത് വഴി ലഹരിയുടെയും സമൂഹമാധ്യമങ്ങളുടെയും ചതിക്കുഴിയില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുട്ടികളോടൊപ്പം പൊതുസമൂഹവും ബോധവാന്മാരാകണമെന്നും കുട്ടികളുടെ അവകാശങ്ങളെ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (14/11/2022)

കേരളോത്സവം സംഘടിപ്പിച്ചു നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു. കേരളോത്സവത്തിന്റെ ഉദ്ഘാടനം കടമ്മനിട്ട ഗവ. എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ അധ്യക്ഷത വഹിച്ചു. ക്രിക്കറ്റ്, ഫുട്ബോള്‍, അത്‌ലറ്റിക്സ് മത്സരങ്ങള്‍ കടമനിട്ട മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലും വോളി ബോള്‍, ബാഡ്മിന്റണ്‍, കലാമത്സരങ്ങള്‍ എന്നിവ കടമ്മനിട്ട ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും നടന്നു. കേരളോത്സവത്തിന്റെ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (13/11/2022)

ജില്ലാതല ശിശുദിനാഘോഷം ഇന്ന് (14) പത്തനംതിട്ടയില്‍ ജില്ലാതല ശിശുദിനാഘോഷം ‘വര്‍ണോത്സവം 2022’ ഇന്ന് (നവംബര്‍ 14) വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്‌റു യുവ കേന്ദ്ര, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (12/11/2022)

ജില്ലാതല ശിശുദിനാഘോഷം 14ന് പത്തനംതിട്ടയില്‍ ജില്ലാതല ശിശുദിനാഘോഷം ‘വര്‍ണോത്സവം 2022’ നവംബര്‍ 14 ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (11/11/2022)

അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (10/11/2022)

അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ 10 സ്ഥിരം വര്‍ക്കര്‍മാരെയും 22 ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (9/11/2022)

നാറ്റ്പാക് പരിശീലനം സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഈ മാസം 10,11,12 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 2 779 200, 9074 882 080.   കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍…

പത്തനംതിട്ട ജില്ലാ വാർത്തകൾ (8/11/2022)

15 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം ജില്ലയിലെ 15 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തുകളായ പന്തളം, പറക്കോട്, ഇലന്തൂര്‍, മല്ലപ്പള്ളി, റാന്നി, ഗ്രാമപഞ്ചായത്തുകളായ വടശേരിക്കര, റാന്നി അങ്ങാടി, മൈലപ്ര, ആനിക്കാട്,…

error: Content is protected !!