Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലാ വാർത്തകൾ (14/10/2022)

പത്തനംതിട്ട ജില്ലാ വാർത്തകൾ (7/11/2022)

ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിപ്പിക്കുവാന്‍ ലൈസന്‍സ് എടുക്കണം കേരളാ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ചട്ടം 2012 അനുസരിച്ച് ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് എടുക്കാതെയും പുതുക്കാതെയും അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നതായ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉണ്ടെങ്കില്‍ 2023 ജനുവരി 31ന് മുമ്പായി 3310 രൂപ 0043-00-102-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറി മുഖേന അടച്ച് ആയതിന്റെ അസല്‍രസീത് സഹിതം ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള ഫോം ജി യിലുളള അപേക്ഷ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. അല്ലാത്ത…

പത്തനംതിട്ട ജില്ലാ വാർത്തകൾ (5/11/2022)

സപ്ലൈകോ അരി വണ്ടി ഏഴിനും എട്ടിനും ജില്ലയില്‍ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി നവംബര്‍ ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജര്‍ അറിയിച്ചു.തന്മാസം സപ്ലൈകോ ഔട്ട്ലെറ്റില്‍ നിന്ന് സബ്സിഡി നിരക്കില്‍ അരി വാങ്ങാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം അരി(ജയ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ) സബ്സിഡി നിരക്കില്‍…

പത്തനംതിട്ട ജില്ലാ വാർത്തകൾ (4/11/2022)

അങ്ങാടി പിഎച്ച്സി കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അങ്ങാടി പിഎച്ച്സി കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 2.12 കോടി രൂപ അനുവദിച്ച കെട്ടിട നിര്‍മാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. ഇവിടെ സ്വകാര്യ വുക്തി സൗജന്യമായി നല്‍കിയ 12 സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ആധുനിക സംവിധാനങ്ങളോടെ ആശുപത്രി കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (2/11/2022)

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ 2022 വര്‍ഷത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 ന് മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍.പി.ഒ, കോഴിക്കോട്-673005 എന്ന…

പത്തനംതിട്ട ജില്ലാ വാർത്തകൾ (1/11/2022)

ഹരിതകേരളത്തിന് ഹരിതോര്‍ജ്ജവും ഇ വി ചാര്‍ജ്ജിംഗ് ശൃംഖലയും; ജില്ലാതല ഉദ്ഘാടനം മൂന്നിന് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബി ലിമിറ്റഡും സംയുക്തമായി ചേര്‍ന്ന് ഹരിതകേരളത്തിന് ഹരിതോര്‍ജ്ജവും ഇ വി ചാര്‍ജ്ജിംഗ് ശൃംഖലയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് വൈദ്യുത ഭവനില്‍ നിര്‍വഹിക്കും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക പെട്രോള്‍ വിലവര്‍ധനവ് മൂലമുളള പ്രയാസം…

പത്തനംതിട്ട ജില്ലാ വാർത്തകൾ (31/10/2022)

ലഹരി വിരുദ്ധ കാമ്പയിൻ : മനുഷ്യ മഹാ ശൃംഖല നവംബർ ഒന്നിന് ; എല്ലാവരും പങ്കാളിയാകണം – ഡെപ്യൂട്ടി സ്പീക്കർ സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും മനുഷ്യശൃംഖല തീർക്കുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന…

പത്തനംതിട്ട ജില്ലാ വാർത്തകൾ (29/10/2022)

എസ്.റ്റി പ്രൊമോട്ടര്‍: അഭിമുഖം നാലിന് മല്ലപ്പള്ളി താലൂക്കിലെ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും. മല്ലപ്പള്ളി താലൂക്കില്‍ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 35നും മധ്യേ പ്രായപരിധിയുള്ള പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (28/10/2022)

ബാലമിത്ര: യോഗം ഇന്ന്(29) ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബാലമിത്രയുടെ ഇന്റര്‍ സെക്ട്രല്‍ മീറ്റിംഗ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊളളിച്ച് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് (29) ഉച്ചയ്ക്ക് 3.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.   റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 19000-43600 രൂപ ശമ്പള നിരക്കിലുള്ള ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍.659/2017) തസ്തികയിലേക്ക്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (27/10/2022)

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം ആരോഗ്യ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സമിതിയും ചേര്‍ന്ന് ജില്ലയിലെ റെഡ് റിബണ്‍ ക്ലബില്‍ അംഗമായ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെ.ജി.എം.ഒ.എ ഹാളില്‍ നവംബര്‍ ഒന്നിന് രാവിലെ 10.30നാണ് മത്സരം. ഒരു കോളേജില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും…

പത്തനംതിട്ട ജില്ലാ വാർത്തകൾ (25/10/2022)

സ്പോട്ട് അഡ്മിഷന്‍ ഇടുക്കി പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു. അഡ്മിഷന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കോളജില്‍ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും ഇപ്പോള്‍…

error: Content is protected !!