Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ല വർത്തകൾ (12/10/2022)

പത്തനംതിട്ട ജില്ല വർത്തകൾ (13/10/2022)

താല്പര്യപത്രം ക്ഷണിച്ചു ഐ ആന്‍ഡ് പിആര്‍ഡി കോട്ടയം മേഖലാ ഓഫീസ് മുഖേന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ‘പ്രശ്‌നം, പരിഹാരം’ എന്ന പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ചെയ്യുന്നു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും 2022 ഒക്ടോബര്‍ 18ന് പകല്‍ മൂന്നു വരെ കോട്ടയം സിവില്‍ സ്റ്റേഷനിലെ മേഖലാ ഓഫീസില്‍ താല്പര്യപത്രം സമര്‍പ്പിക്കാം. ഇതു…

പത്തനംതിട്ട ജില്ല വർത്തകൾ (12/10/2022)

ക്യാമ്പ് നടത്തി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ഓതറ കുടുംബരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാചാരണവുമായി ബന്ധപ്പെട്ട് ക്യാമ്പ് നടത്തി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ആശ എസ് ദാസിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ നിര്‍ണയം, മാനസികാരോഗ്യ കൗണ്‍സിലിംഗ്, ജീവിത ശൈലി രോഗങ്ങളെ പറ്റിയുള്ള ക്ലാസുകള്‍, സൗജന്യ നേത്രചികിത്സ, രക്ത പരിശോധന, യൂറിന്‍ ടെസ്റ്റ്, ബോഡി മാസ് ഇന്‍ടെക്സ്, തുടങ്ങിയവ ക്യാമ്പില്‍ സംഘടിപ്പിച്ചു. റാലിയും…

error: Content is protected !!