നഗരത്തിലെ ജലക്ഷാമം സമ്പൂർണ്ണമായി പരിഹരിക്കുന്നതിനുളള പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിക്ക് 8 മുതൽ 50 കോടി രൂപയാണ് ലഭിക്കുക. മൊത്തം പദ്ധതി തുകയുടെ 10 ശതമാനമാണ് നഗരസഭ നൽകേണ്ടത്. എല്ലാ വീടുകളിലും ഗാർഹിക പൈപ്പ് കണക്ഷൻ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം. കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുളള വിവര ശേഖരണം പുരോഗമിച്ചു വരികയാണ്. ജല അതോറിറ്റിയുടെയും മറ്റ് വകുപ്പുകളുടേയും…
Recent Comments