Input your search keywords and press Enter.

Tag

പത്തനംതിട്ട : ലീഗല്‍ മെട്രോളജി വകുപ്പ്; മിന്നല്‍ പരിശോധന നടത്തി

പത്തനംതിട്ട : ലീഗല്‍ മെട്രോളജി വകുപ്പ്; മിന്നല്‍ പരിശോധന നടത്തി

  ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 22 വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 64000 രൂപ പിഴ ഈടാക്കി . ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിന് ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രോണിക് ഉപകരണ സ്ഥാപനങ്ങള്‍ തുടങ്ങി ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് 35000 രൂപയും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന വില തിരുത്തല്‍ നടത്തിയതിന് 5000 രൂപയും യഥാസമയം മുദ്ര പതിക്കാതെ അളവുതൂക്ക…

error: Content is protected !!